Posts

മലയാളം

അങ്ങനെ മലയാളത്തിലെ എന്‍റെ ആദ്യ ബ്ലോഗ്. ഗൂഗിള്‍ ലിപ്യന്തരീകരണം ഉപയോഗിച്ചാണ് കേട്ടോ സംഭവം. പലപ്പോഴും മലയാളം കൃതികളും മറ്റും ഓണ്‍ലൈന്‍ ആയി വായിക്കുമ്പോ ഓര്‍ക്കാറുണ്ട് ഇതെങ്ങനാ പരിപാടീന്നു, ഇപ്പൊ മനസ്സിലായി. ഈ പോസ്റ്റ് സത്യത്തില്‍ കുറെ നാള്‍ക്കുമുമ്പേ എഴുതാനായി മാറ്റി വെച്ചതാ കേട്ടോ പക്ഷെ ഇപ്പോഴാണ്‌ സമയം കിട്ടിയത്.

Until Tried

Nothing is impossible.

Selfie

Hi everyone. So, I am also started blogging. Its kinda cool thing actually. But, the truth is Blogging is a thing simple for those who like to write and difficult for those who likes to listen.